വാതുവയ്പ് വിവാദങ്ങെതുടര്‍ന്ന് ചെന്നൈ സൂപ്പര്‍കിങ്‌സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടു വര്‍ഷത്തേക്ക് ഐപിഎല്ലില്‍ നിന്നും വിലക്കിയതിനെ തുടര്‍ന്നാണ് പകക്കാരില്‍ ഒരാളായി ഗുജറാത്ത് ലയണ്‍സ് വരുന്നത്. 2016ലായിരുന്നു ഗുജറാത്തിന്റെ അരങ്ങേറ്റം. Gujarat Lions won’t get extension for IPL 2018
#ipl
#oldteamsipl